ആദിയില്‍ വിജ്ഞാനമുണ്ടായിരുന്നു (In the Beginning was Information)

  ബ്രദര്‍.എ.കെ.സ്കറിയാ, കോട്ടയം   ഈ ലേഖന പരമ്പരയുടെ മുന്‍ ഭാഗത്ത് കണ്ടത് സെല്ലിന്‍റെ ന്യൂക്ലിയസ്സില്‍ അപാരമായ വിവരങ്ങള്‍, ആശയങ്ങള്‍, വിജ്ഞാനങ്ങള്‍ (informations) എന്നിവ തിങ്ങി നിറഞ്ഞിരിക്കുന്നു എന്നതായിരുന്നല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഓരോ ജീവിയുടെയും സോഫ്റ്റ്‌വെയര്‍ ന്യൂക്ലിയസ്സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ സൂക്ഷിക്കുന്ന മാധ്യമമാണ് (medium, substrate) DNA ന്യൂക്ലിയോറ്റൈഡുകള്‍. ഒരു വിവരം സൂക്ഷിക്കുവാനും പ്രേഷണം നടത്തുവാനും ഏതു മാദ്ധ്യമത്തെയും ഉപയോഗിക്കാം. ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകള്‍, പേപ്പറില്‍ മഷി, ഓഡിയോ കാസറ്റ്, മൈക്രോചിപ്പുകള്‍, പനയോല, മണല്‍ ഇവയെല്ലാം ആശയങ്ങള്‍ … Continue reading ആദിയില്‍ വിജ്ഞാനമുണ്ടായിരുന്നു (In the Beginning was Information)